ഇടുങ്ങിയൊരു മുറിയില്‍ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ച കട്ടിലില്‍
ഇന്ന് വരെ ഗള്‍ഫ് കാനാത്തവരുടെ മനസിലുള്ള സ്വപ്ന ജീവിതം
നാളികേരത്തിന്റെ നാട്ടില്‍ സ്വന്തമായൊരു കൂര സ്വപ്നം കണ്ടു ഉറങ്ങുന്നവര്‍ ഉണ്ടാകാം ,സഹോദരിയുടെ താലികെട്ട് എന്ന് എന്നോര്‍ത്ത് വ്യാകുലപ്പെടുന്നവര്‍ ഉണ്ടാകാം ,കട ബാധ്യതയുടെ ഭാരം തീര്‍ക്കാന്‍ കഠിനാധ്വാനം ചെയ്തു ക്ഷീണം തീര്‍ക്കുന്നവര്‍ ഉണ്ടാകാം ....
No comments:
Post a Comment