Tuesday, 16 October 2012

കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത്‌ കാലത്തി൯റെ തീരുമാനം...ആ വെര്
‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രയും അടുത്തുവെന്ന്‌...മനസിലാക്കിയെന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌...""" ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്‌... , കഴിയുമോ അന്ന് , നമുക്ക്‌ അത്‌ സഹിക്കാന്‍..? എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി... !!

No comments:

Post a Comment